മണ്ണാറശാല യു പി സ്കൂളിൽ ഇന്ന് ഉച്ചയ്ക്ക് 12 നാണ് തിരി തെളിഞ്ഞത്. ഹരിപ്പാട് മുൻസിപ്പൽ ചെയർമാൻ കെ കെ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല MLA ഉദ്ഘാടനം ചെയ്തു.
കാർത്തികപ്പള്ളി: ഹരിപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി - Karthikappally News