കോഴഞ്ചേരി: 'യൂദാസുമാർ വേദം പഠിപ്പിക്കുന്നതിന് സമാനം', BJPയുടെ ക്രൈസ്തവ സ്നേഹം കാപട്യമെന്ന് SDPl നേതാക്കൾ പ്രസ്ക്ലബിൽ പറഞ്ഞു
Kozhenchery, Pathanamthitta | Aug 5, 2025
പത്തനംതിട്ട: യൂദാസുമാർ വേദം പഠിപ്പിക്കുന്നതിനു സമാനമാണ് ബി.ജെ.പി നേതാവ് ഷോൺ ജോർജിൻറെ പ്രസ്താവനകളെന്ന് എസ്.ഡി.പി.ഐ...