തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപനം:കോർപ്പറേഷൻ പരിധിയിലെ എല്ലാ സ്കൂളുകൾക്കും നാളെ അവധി, ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം
Thiruvananthapuram, Thiruvananthapuram | Sep 8, 2025
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം കുറിക്കുന്ന വർണ്ണശബളമായ ഘോഷയാത്രയോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ നാളെ...