തിരുവനന്തപുരം: ഡ്രൈവർ ഉറങ്ങിപ്പോയി, വെഞ്ഞാറമൂട്ടിൽ അപകടത്തിൽ അഞ്ചു പേർക്ക് ഗുരുതര പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം
Thiruvananthapuram, Thiruvananthapuram | Aug 10, 2025
വെഞ്ഞാറമൂട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർക്ക് ഗുരുതര പരിക്ക്. മൂകാംബിക ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പോത്തൻകോട്...