അമ്പലപ്പുഴ: ഓണം ലക്ഷ്യമിട്ട് സംയോജിത കൃഷി, ആലപ്പുഴ വനിത-ശിശു ആശുപത്രിയിൽ എച്ച്. സലാം MLA ഉദ്ഘാടനം ചെയ്തു
Ambalappuzha, Alappuzha | Aug 18, 2025
NGO യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയാ കമ്മറ്റിയാണ് ആശുപത്രിയുമായി സഹകരിച്ച് കൃഷി യിറക്കിയത് . ഓണ വിപണി ലക്ഷ്യം വെച്ചാണ് കൃഷി