ദേവികുളം: വനിത ബീറ്റ് ഓഫീസർമാർക്കും വാച്ചർമാർക്കുമായി മൂന്നാറിൽ പബ്ലിക് ഹിയറിംഗ് നടത്തി, വനിത കമ്മീഷൻ അധ്യക്ഷ ഉദ്ഘാടനം ചെയ്തു
Devikulam, Idukki | Aug 19, 2025
വിവിധ തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനും പ്രശ്ന പരിഹാരത്തിനുള്ള...