ഇടുക്കി: തടിയമ്പാട് ടൗണിൽ മദ്യലഹരിയിൽ മരത്തിന് മുകളിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി
Idukki, Idukki | Sep 26, 2025 തടിയമ്പാട് വിമലഗിരി സ്വദേശി വടക്കേടത്ത് സതീഷാണ് മരത്തിനു മുകളില്‍ കയറി ഭീഷണി മുഴക്കിയത്. രത്തിനു മുകളില്‍ കയറുന്നത് കണ്ട് നാട്ടുകാര്‍ ഇടുക്കി പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ താഴെയിറക്കുകയായിരുന്നു.