പട്ടാമ്പി: പട്ടാമ്പി താലൂക്ക് വികസന സമിതി യോഗം പട്ടാമ്പി മിനി സിവിൽ സ്റ്റേഷനിൽ ചേർന്നു, മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷനായി
Pattambi, Palakkad | Sep 8, 2025
പട്ടാമ്പി നഗരത്തിലെ റോഡ് നിർമ്മാണവും പൈപ്പ് പൊട്ടി വെള്ളം മുടങ്ങുന്നതും പ്രധാന ചർച്ചാവിഷയമായി പട്ടാമ്പി താലൂക്ക് വികസന...