വെെത്തിരി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട്
രാഷ്ട്രീയ യുവജനതാദൾ കൽപറ്റ ടൗണിൽ പ്രതിഷേധം നടത്തി
Vythiri, Wayanad | Aug 21, 2025
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പ്രകടനം. രാഹുൽ മാങ്കൂട്ടത്തിലിന്റെ...