അടൂര്‍: ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മാങ്കൂട്ടത്തിലെ വീടിന് മുന്നിലേക്ക് ബി.ജെ.പി മാർച്ച് നടത്തി
Adoor, Pathanamthitta | Aug 21, 2025
അടൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന സ്ത്രീ പീഡനത്തിൽ എം എൽ എ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട്...