ചാലക്കുടി: വീണ്ടും കുഞ്ഞു ജീവനെടുത്ത് പുലി, വാൽപ്പാറയിൽ കുതിച്ചെത്തിയ പുലി എട്ടു വയസുകാരനെ കടിച്ച് കൊന്നു
Chalakkudy, Thrissur | Aug 11, 2025
അസം സ്വദേശികളുടെ മകൻ നൂറിൻ ഇസ്ലാം ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് 6.45 ഓടെ വേവർലി എസ്റ്റേറ്റിലാണ്...