കണ്ണൂർ: സൈദാർ പള്ളിയിൽ സി.പി.എം ഓഫീസ് ഇടിച്ച് തകർത്ത് കാർ, ബൈക്കും തകർന്നു, യാത്രികന് പരിക്ക്, 2 ലക്ഷം രൂപയുടെ നഷ്ടം
Kannur, Kannur | Aug 17, 2025
തലശേരി സൈദാർ പളളിയിൽ നിയന്ത്രണം വിട്ട കാർ സി പി എം ബ്രാഞ്ച് ഓഫീസ് തകർത്തു. ഞായറഴ്ച്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു...