സുൽത്താൻബത്തേരി: പുൽപ്പള്ളിയിൽ കാർപോർച്ചിൽ മദ്യവും സ്ഫോടകവസ്തുവായ തോട്ടകളും കണ്ടെത്തിയതിനെതുടർന്ന് ഒരാൾ അറസ്റ്റിലായ സംഭവത്തിൽ വഴിത്തിരിവ്
Sulthanbathery, Wayanad | Sep 7, 2025
അറസ്റ്റിലായ പുൽപ്പള്ളി മരക്കടവ് കാനാട്ട് മലയിൽ തങ്കച്ചൻ എന്ന അഗസ്റ്റിൻ നിരപരാധിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി...