ഇടുക്കി: വീടിന് പെർമിറ്റ് നൽകുന്നില്ല, കാഞ്ചിയാർ പഞ്ചായത്തിന് മുൻപിൽ വിധവയും ക്യാൻസർ രോഗിയുമായ വീട്ടമ്മയുടെ നിരാഹാര സമരം
Idukki, Idukki | Aug 29, 2025
കോവില്‍മല തേക്ക് പ്ലാന്റേഷന് സമീപത്തായിട്ടാണ് വീണ ഷാജിയും കുടുംബവും താമസിക്കുന്നത്. ഇവര്‍ക്ക് വാസയോഗ്യമായ വീട്...