ഉടുമ്പൻചോല: കൊടുംവളവിലെ അപകടക്കെണി, വട്ടക്കണ്ണിപ്പാറയിൽ ബസ് മറിഞ്ഞ് വിനോദസഞ്ചാരികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Udumbanchola, Idukki | Aug 13, 2025
കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്നതിനിടെ കൊടും വളവില്‍ വെച്ച് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. ബസ് പാതയോരത്തെ...