കോഴഞ്ചേരി: പേരൂർച്ചാൽ ജലമേളയിൽ പങ്കെടുത്ത പള്ളിയോടം മറിഞ്ഞു;സുരക്ഷ ബോട്ടുകൾ എത്തി തുഴച്ചിൽക്കാരെ രക്ഷപ്പെടുത്തി.
Kozhenchery, Pathanamthitta | Sep 5, 2025
പമ്പ നദിയിലെ പേരൂർച്ചാൽ കടവിൽ നടന്ന പേരൂർച്ചാൽ ജലമേളയിൽ പങ്കെടുത്ത പള്ളിയോടം മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്ന...