കൊല്ലം: 'ഓണമുണ്ണാൻ ഇനി കാണം വിൽക്കേണ്ട', ഓണം ഫെയർ ആശ്രാമം മൈതാനത്ത് മന്ത്രി ബാലഗോപാൽ ഉദ്ഘാടനം ചെയ്തു
Kollam, Kollam | Aug 26, 2025
അവശ്യസാധനങ്ങൾക്ക് വിലയേറുമ്പോൾ മാതൃകാപരമായ വിപണിഇടപെടലിലൂടെ സർക്കാർ ന്യായവിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണെന്ന് മന്ത്രി...