മഞ്ചേശ്വരം: വിദ്യാർത്ഥികളെ വലയിലാക്കാൻ കഞ്ചാവ് മിഠായികൾ; കുഞ്ചത്തൂരിൽ 2 യുവാക്കൾ മയക്കുമരുന്നുമായി പിടിയിൽ
Manjeswaram, Kasaragod | Sep 1, 2025
സ്കൂൾ കുട്ടികളെ ലഹരിയുടെ അടിമകളാക്കാൻ കഞ്ചാവ് മിഠായി വിതരണം ചെയ്യുന്ന സംഘം സജീവമായി. കാസർഗോഡ് എക്സൈസ് ആൻഡ് ആന്റി...