ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു
Aluva, Ernakulam | Sep 4, 2025
ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ. മിഥുൻ ബിശ്വാസ് എന്നാ ആളെയാണ് റെയിൽവേ...