മാനന്തവാടി: ഇതെന്തു കഥ, കൗതുകമുണർത്തി മാനന്തവാടി നഗരസഭ പരിധിയിലെ ചെന്നലായി പാലത്തിന് ഒരേദിവസം രണ്ടു ഉദ്ഘാടനം
Mananthavady, Wayanad | Sep 7, 2025
ഇന്ന് രാവിലെയും വൈകിട്ടും ആയാണ് പാലത്തിന് രണ്ട് വ്യത്യസ്ത ഉദ്ഘാടനങ്ങൾ നടന്നത്.നഗരസഭ പരിധിയിലെ ഏഴാം വാർഡായ ചോയിമൂലയെയും...