കാല്‍നടക്കാര്‍ക്കുള്ള മേല്‍പ്പാലം ഗര്‍ഡര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴ റെയില്‍വേ സ്റ്റേഷനുമുന്നിലൂടെയുള്ള അപ്രോച്ച് റോഡ് നവംബര്‍ 24 മുതല്‍ 26 വരെ അടച്ചിടുമെന്ന് റെയില്‍വേ അറിയിച്ചു.
അമ്പലപ്പുഴ: ആലപ്പുഴ റെയിൽവെസ്റ്റേഷന് മുന്നിലെ റോഡിൽ ഗതാഗത നിയന്ത്രണം - Ambalappuzha News