കോയമ്പത്തൂർ - തിരുവനന്തപുരം റൂട്ടിലോടുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ദേശീയ പാതയിലെ നിർമാണം നടക്കുന്ന സ്ഥലത്തെ ഡിവൈഡർ ഡ്രൈവർ കാണാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു
MORE NEWS
ചേർത്തല: ചേർത്തലയിൽ KSRTC സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ട് 28 പേർക്ക് പരിക്ക് - Cherthala News