കൊട്ടാരക്കര: ആയൂർ ഇളമാട് പൊട്ടി വീണ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് 8 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു
Kottarakkara, Kollam | Aug 29, 2025
ഇടമുളക്കൽ പാലമുക്ക് നജീം ഷംല ദമ്പതികളുടെ മകൻ 8 വയസ്സുള്ള നിസ്വാനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം...