കോഴിക്കോട്: ദേശീയപാതയിലെ സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒരാഴ്ചക്കകം പൂർത്തിയാക്കുമെന്ന് കലക്ടർ സ്‌നേഹിൽകുമാർസിങ് അഴിയൂരിൽ പറഞ്ഞു
Kozhikode, Kozhikode | Sep 9, 2025
കോഴിക്കോട്: ദേശീയപാത വെങ്ങളം മുതൽ അഴിയൂർ വരെയുള്ള റീച്ചിൽ പ്രധാന ജങ്ഷനുകളിലെ സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണികൾ...