മണ്ണാർക്കാട്: മണ്ണാർക്കാട് പന്നിയം പാടത്ത് നായ കുറുകെ ചാടി ഇരുചക്ര വാഹനം മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു
Mannarkad, Palakkad | Aug 29, 2025
പരിക്കുകൾ ഗുരുതരമല്ല.ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.രണ്ടുപേരെയും സമീപത്തെ ആശുപത്രിയിൽ ആംബുലൻസിൽ എത്തിച്ചു