കൊട്ടാരക്കര: മർദിച്ചാൽ നിശബ്ദമാകില്ല,, കടക്കൽ പോലീസ് സ്റ്റേഷനിലേക്ക് മാധ്യമ പ്രവർത്തകർ വായ മൂടിക്കെട്ടി പ്രതിഷേധ മാർച്ച് നടത്തി
Kottarakkara, Kollam | Aug 29, 2025
മാധ്യമ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് പ്രതിയെ സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട്...