മല്ലപ്പള്ളി: യൂത്ത് കോൺഗ്രസിനെതിരായ വിമർശനം സദുദ്ദേശത്തോടെയെന്ന് പി ജെ കുര്യൻ പുറമറ്റത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Mallappally, Pathanamthitta | Jul 14, 2025
യൂത്ത് കോൺഗ്രസിന് എതിരെ താൻ നടത്തിയ വിമർശനം സദുദ്ദേശത്തോടെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവും കെ പി സി സി രാഷ്ട്രീയകാര്യ...