അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കൃഷി ഭവനിൽ ബ്ലോക്ക് തല ഓണച്ചന്ത H സലാം MLA ഉദ്ഘാടനം ചെയ്തു.
Ambalappuzha, Alappuzha | Sep 1, 2025
കർഷകരിൽ നിന്ന് ഉത്പനങ്ങൾ 10 ശതമാനം വില കൂടുതൽ നൽകി സംഭരിച്ച് 30 ശതമാനം വില കുറച്ചാണ് വിൽപ്പന നടത്തുന്നത്. ശോഭാ ബാലൻ...