Public App Logo
Jansamasya
National
Delhi
Vandebharatexpress
Didyouknow
Shahdara
New_delhi
South_delhi
Worldenvironmentday
Beattheheat
Beatncds
Stopobesity
Hiv
Aidsawareness
Oralhealth
Mentalhealth
Seasonalflu
Worldimmunizationweek
Healthforall
Sco
Blooddonation
Saynototobacco
Vayvandanacard
Ayushmanbharat
Tbmuktbharat
Pmjay
Jansamasya
Liverhealth
Sicklecellawareness

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ദേശീയ പതാകയ്ക്ക് INTUC കൊടിയായി രൂപ മാറ്റം, അബദ്ധം തിരിച്ചറിഞ്ഞവർ കൊടി അഴിച്ചുമാറ്റി

Kodungallur, Thrissur | Sep 16, 2025
ഇന്ന് വൈകിട്ട് 6 ന് മത്സ്യതൊഴിലാളി തൊഴിൽ സംരക്ഷണ സംയുക്ത സമിതി കൊടുങ്ങല്ലൂരിലെ വടക്കെ നടയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരവേദിയിലാണ് ദേശീയ പതാകയെ ഐ.എൻ.ടി.യു.സിയുടെ കൊടിയാക്കി മാറ്റിയത്. ദേശീയപതാകയിൽ മഷി കൊണ്ട് ഐ.എൻ.ടി.യു.സി എന്നെഴുതി ചേർത്താണ് മറ്റു തൊഴിലാളി സംഘടനകളുടെ കൊടികൾക്കിടയിൽ ഈ കൊടി സ്ഥാപിച്ചത്. ഏറെ സമയത്തിന് ശേഷം അബദ്ധം തിരിച്ചറിഞ്ഞവർ ഉദ്ഘാടന പ്രസംഗത്തിനിടെ കൊടി അഴിച്ചുമാറ്റി.

MORE NEWS