കണ്ണൂർ: മാതമംഗലത്ത് 2 പേർ റോഡിൽ മരിച്ചനിലയിൽ, പരിക്കേറ്റ നിലയിൽ മറ്റൊരു യുവാവും, ബൈക്ക് അപകടത്തിൽപ്പെട്ടതെന്ന് നിഗമനം
Kannur, Kannur | Sep 4, 2025
പയ്യന്നൂർ മാതമംഗലത്ത് രണ്ടു പേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തി. എരമം-കടേക്കര മേച്ചറപാടി...