മുകുന്ദപുരം: ഒഴിവായത് വൻ ദുരന്തം, കോടാലി സര്‍ക്കാര്‍ എല്‍.പി സ്കൂൾ ഓഡിറ്റോറിയത്തിലെ സീലിങ് അടര്‍ന്ന് വീണു
Mukundapuram, Thrissur | Aug 6, 2025
ജിപ്സം ബോര്‍ഡുകൊണ്ടു നിര്‍മിച്ച സീലിംഗ് ഇന്നു പുലർച്ചെ പൂര്‍ണമായി നിലംപൊത്തിയത്. അപകടം പുലർച്ച ആയതിനാൽ വൻ ദുരന്തമാണ്...