തൊടുപുഴ: 'വിഴുപ്പ് ചുമക്കേണ്ട കാര്യമില്ല', രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന് ജോസഫ് വാഴക്കൻ തൊടുപുഴയിൽ പറഞ്ഞു
Thodupuzha, Idukki | Aug 24, 2025
പാര്‍ട്ടിക്ക് ഇനിയും വിവാദവുമായി മുന്നോട്ടുപോകാന്‍ സമയമില്ല. പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും ജോസഫ് വാഴയ്ക്കന്...