മണ്ണാർക്കാട്: മണ്ണാർക്കാട് അലനല്ലൂർ ആശുപത്രിക്ക് സമീപം അർദ്ധരാത്രിയിൽ കത്തി വീശി യുവാക്കൾ,ഒരാൾ കസ്റ്റഡിയിൽ,പോലീസ് അന്വേഷണം ആരംഭിച്ചു
Mannarkad, Palakkad | Sep 1, 2025
ഇന്നലെ അർദ്ധരാത്രിയിലാണ് സംഭവം നടക്കുന്നത്.പോലീസ് എത്തി ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ഓടി രക്ഷപ്പെട്ടു ഒരാളെ...