ദേവികുളം: വെള്ളം ചുമന്ന് കൊണ്ടുപോകേണ്ട അവസ്ഥ, വലഞ്ഞ് മൂന്നാർ ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ #localissue
Devikulam, Idukki | Aug 27, 2025
തോട്ടം മേഖലയിലെ 120 വിദ്യാര്‍ത്ഥികളാണ് മൂന്നാര്‍ ഗവ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പഠിയ്ക്കുന്നത്. വൈദുതി ബന്ധം ഇാത്തതിനാല്...