ഉടുമ്പൻചോല: ക്ലബ്ബ് മഹീന്ദ്ര റിസോർട്ടിലും മൊബൈൽ ഷോപ്പിലും മോഷണം, പ്രതിയെ ചിന്നക്കനാലിൽ നിന്ന് പോലീസ് പിടികൂടി
Udumbanchola, Idukki | Sep 6, 2025
പീരുമേട് മുറിഞ്ഞപുഴ അറയ്ക്കപറമ്പില്‍ അഖിലാണ് അറസ്റ്റില്‍ ആയത്. ഒന്നാം തീയതി രാത്രിയാണ് സൂര്യനെല്ലിയിലെ മൊബൈല്‍ ഷോപ്പ്...