തലപ്പിള്ളി: വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് KSU പ്രവർത്തകർ മാർച്ച് നടത്തി, മാർച്ചിന് നേരെ പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു
Talappilly, Thrissur | Sep 13, 2025
സ്റ്റേഷനു മുന്നിൽ വച്ച് പോലീസ് ബാരിക്കേഡ് ഉപയേഗിച്ച് മാർച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമം...