തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി 16കാരിയെ കയറിപ്പിടിച്ചു, 42കാരനെ പിടികൂടി മ്യൂസിയം പോലീസ്
Thiruvananthapuram, Thiruvananthapuram | Aug 9, 2025
വീട്ടിൽ അതിക്രമിച്ചു കയറി 16 വയസ്സുള്ള പെൺകുട്ടിയെ കയറിപിടിച്ച 42കാരനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു....