ചാവക്കാട്: എടക്കഴിയൂരിൽ ബസ്സ് കയറുന്നതിന് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബസ്സിനടിയിൽപ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം
Chavakkad, Thrissur | Sep 10, 2025
പെരുമ്പടപ്പ് പുത്തൻ പള്ളി നരണിപ്പുഴ സ്വദേശി 68 വയസ്സുള്ള ചേക്കുണ്ണിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 നാണ് സംഭവം....