റാന്നി: ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട തുറന്നു;ഉത്രാടം മുതൽ അവിട്ടം വരെ സന്നിധാനത്ത് അയ്യപ്പഭക്തർക്ക് ഓണസദ്യ
Ranni, Pathanamthitta | Sep 3, 2025
ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട തുറന്നു.ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ...