കണ്ണൂർ: 'വിവാദ പരാമർശത്തിൽ ദുരുദ്ദേശമില്ല', AKG ആശുപത്രി പരിസരത്ത് അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് മന്ത്രി വി.എൻ വാസവൻ
Kannur, Kannur | Aug 4, 2025
കഴിഞ്ഞ ദിവസം സിനിമാ കോൺക്ലേവിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന ദുരുദ്ദേശപരമായി കാണേണ്ടതില്ലെന്ന് മന്ത്രി വി...