കൊട്ടാരക്കര: കടക്കലിൽ നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് മിനി ടിപ്പറിന്റെ അടിയിലേക്ക് കയറി, ഒരാൾക്ക് പരിക്ക്
Kottarakkara, Kollam | Aug 10, 2025
കടയ്ക്കൽ സ്വാമി മുക്കിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറ്റൊരു ഇരുചക്ര വാഹനത്തിൽ ഇടിച്ച് സമീപത്ത്...