സുൽത്താൻബത്തേരി: ഒ.പി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചു, പുൽപ്പള്ളിയിൽ കുഴഞ്ഞുവീണ വീട്ടമ്മയെ നോക്കാതെ ഡോക്ടർ
Sulthanbathery, Wayanad | Aug 17, 2025
പുൽപ്പള്ളി കൃഷിഭവനിൽ മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങിന് എത്തിയ വീട്ടമ്മയാണ് ഉച്ചയ്ക്ക് 12:30 ഓടെ കുഴഞ്ഞു വീണത്....