തൃശൂർ: ചെന്നായിപ്പാറയിൽ വനത്തിനകത്ത് വൈദ്യുതി കെണിയൊരുക്കി കാട്ടുപന്നിയെ പിടികൂടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ
Thrissur, Thrissur | Jun 13, 2025
ചെന്നായ്പ്പാറ സ്വദേശി കാലാപ്പറമ്പിൽ വീട്ടിൽ അജിത് കുമാർ, വെള്ളക്കാരിത്തടം സ്വദേശികളായ തറയിൽ വീട്ടിൽ രാജു, പാറക്കുളം...