വെെത്തിരി: യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
Vythiri, Wayanad | Sep 9, 2025
തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പോലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കി...