മണ്ണാർക്കാട്: നിർത്തിയിട്ട കാർ വളഞ്ഞ് പോലീസിന്റെ സാഹസിക ലഹരിവേട്ട, വട്ടമ്പലത്ത് 14 ഗ്രാം MDMAയുമായി യുവാക്കൾ പിടിയിൽ
Mannarkad, Palakkad | Aug 13, 2025
മണ്ണാർക്കാട് വട്ടമ്പലത്ത് MDMA യുമായി യുവാക്കൾ പിടിയിൽ. 14 ഗ്രാം MDMA പിടികൂടി. മണ്ണാർക്കാട് പോലീസും ജില്ലാ ലഹരി വിരുദ്ധ...