കരുനാഗപ്പള്ളി: മുൻവൈരാഗ്യം, പുതിയകാവിന് സമീപം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേർ പിടിയിൽ
Karunagappally, Kollam | Aug 5, 2025
കുലശേഖരപുരം കടത്തൂർ ആലക്കട തെക്കതിൽ താരിഖ്, പുന്നക്കുളം കൊച്ചുവീട്ടിൽ തെക്കതിൽ സജാദ്, പുന്നക്കുളം ആഷിക് മൻസിലിൽ ആഷിക്...