ഉടുമ്പൻചോല: ഓണത്തിന് മുന്നേ ലഹരി വിൽപനക്കാർക്കായി വലവിരിച്ച് എക്സൈസ്, 1.5 കിലോ കഞ്ചാവുമായി രാജാക്കാട് ഒരാൾ പിടിയിൽ
Udumbanchola, Idukki | Aug 13, 2025
രാജാക്കാട് തെക്കേക്കര വീട്ടില്‍ ശിവന്‍ കുഞ്ഞാണ് അറസ്റ്റിലായത്. ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിനോടനുബന്ധിച്ച്...