കണയന്നൂർ: ഓണാഘോഷത്തിന് വേണ്ടി 'പൂത്തിരി' എന്ന കോഡ് ഉപയോഗിച്ച് MDMA കച്ചവടം ചെയ്തയാളെ തോഷിബയിൽ നിന്നും പിടികൂടി
Kanayannur, Ernakulam | Aug 19, 2025
ഓണാഘോഷത്തിനു വേണ്ടി പൂത്തിരി എന്ന പ്രത്യേക കോഡിൽ രാസലഹരി വില്പന നടത്തിയിരുന്ന ആളെ എക്സൈസ് അറസ്റ്റ് ചെയ്തു.ആലുവ സ്വദേശി...