മൂവാറ്റുപുഴ: അമിതവേഗത വില്ലനായി, മണിയംകുളം കവലയിൽ സ്കൂൾ ബസിന് പിറകിൽ ലോറി ഇടിച്ച് നിരവധി കുട്ടികൾക്ക് പരിക്ക്
Muvattupuzha, Ernakulam | Aug 20, 2025
മുവാറ്റുപുഴയിൽ സ്ക്കൂൾ ബസിന് പിറകിൽ ടോറസ് ലോറി ഇടിച്ച് അപകടം . ഇന്ന് രാവിലെ 8.20 നാണ് മണിയംകുളം കവലയിൽ അപകടം ഉണ്ടായത്....