ചിറ്റൂർ: മോർച്ചറിയിൽ ജീവനക്കാരില്ല, വിളയോടി പുഴയിൽ മരിച്ച യുവാക്കളുടെ മൃതദേഹം വിട്ടുനൽകാൻ 3 മണിക്കൂർ വൈകി
Chittur, Palakkad | Aug 10, 2025
സിസ്റ്റത്തിലെ പിഴവ് ആശുപത്രിമോർച്ചറിയിൽ പരിചയ സമ്പന്നരായ ജീവനക്കാരില്ല ചിറ്റൂർ വിളയോടി പുഴയിലെ ചുഴിയിലകപ്പെട്ട് മരിച്ച...